Posts

 1. താഴെപ്പറയുന്നവയിൽ കൃഷിക്ക് അനുയോജ്യമായ അടിസ്ഥാന ഘടകങ്ങൾ ഏതൊക്കെയാണ് i. വളക്കൂറുള്ള മണ്ണ് ii. അനുയോജ്യമായ കാലാവസ്ഥ iii. ജലലഭ്യത  iv.മനുഷ്യ അധ്വാനം a) i,ii,iv only b)i,ii,iii,iv c)iii only d)ii only answer :b 2. താഴെ തന്നിരിക്കുന്നവയിൽ കേരളത്തിലും തമിഴ്നാട്ടിലും കാണപ്പെടുന്ന മണ്ണിനങ്ങൾ ഏതൊക്കെയാണ്  1.എക്കൽ മണ്ണ്  2.ലാറ്ററൈറ്റ് മ ണ്ണ്  3.കറുത്ത മണ്ണ് 4 ചെമ്മണ്ണ് 5.തീരദേശ മണ്ണ് 6. വനമണ്ണ് a) 1,2,3 b) all of the above c) 2,4 d) 2,3,4,5,6 answer : C 3.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ കണ്ടെത്തുക 1.സമുദ്രനിരപ്പിൽ നിന്നും 7. 5 മീറ്റർ ഉയരത്തിലും താഴെയുള്ള പ്രദേശങ്ങളെ തീരദേശ പ്രദേശം തീരപ്രദേശം എന്ന് പറയുന്നു 2.സമുദ്രനിരപ്പിൽ നിന്നും 7. 5 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള പ്രദേശങ്ങളെ ഇടനാട് എന്ന് പറയുന്നു 3. സമുദ്രനിരപ്പിൽ നിന്നും 75 മീറ്ററിനും മുകളിലുള്ള പ്രദേശങ്ങളെ മലനാട് എന്ന് പറയുന്നു a) 1 only b) 2 only c) none of the above d) all the above 4.  താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏലം തേയില എന്നീ വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്രം ഘടകങ്ങളിൽ തെറ്റായ പ്രസ്താവനകൾ കണ്ട